പ്രശസ്ത നടി അനുശ്രീക്ക് ഗോൾഡൻ വീസ!
പ്രശസ്ത നടി അനുശ്രീക്ക് ഗോൾഡൻ വീസ!
ഞങ്ങളുടെ ഗോൾഡൻ വീസ സേവനങ്ങൾ വഴി പ്രശസ്ത മലയാള സിനിമാ നടി അനുശ്രീ തന്റെ യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കി!
ഈ മഹത്തായ നേട്ടത്തിൽ അനുശ്രീക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
അഭിനയത്തിന്റെ ലോകത്ത് തന്റെ അസാധാരണ കഴിവുകളും പ്രതിഭയും തെളിയിച്ച അനു ശ്രീക്ക് ഈ പ്രത്യേക അംഗീകാരം ലഭിച്ചതിൽ ജെബിഎസ് ഗ്രൂപ്പിന് അതിയായ സന്തോഷമുണ്ട്.
ഗോൾഡൻ വീസ ഒരു വ്യക്തിയുടെ കഴിവുകൾക്കും സംഭാവനകൾക്കും നൽകിയ അംഗീകാരമാണ്. വ്യവസായം, കല, ശാസ്ത്രം, മെഡിസിൻ, വിദ്യാഭ്യാസം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരായ വ്യക്തികൾക്ക് ലഭിക്കുന്ന ഈ പ്രത്യേക വിസയുടെ ഭാഗമാകാൻ, അനു ശ്രീക്കും അവസരം ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
നിങ്ങളുടെ ഗോൾഡൻ വീസ നേടാൻ ഞങ്ങൾക്കൊപ്പം ചേരൂ!
നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.