ആൻഡ്രിയ ജെറമിയക്ക് ഗോൾഡൻ വീസ

ഞങ്ങളുടെ കമ്പനിയുടെ അഭിമാനനേട്ടം.

ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തും സംഗീതലോകത്തും പ്രമുഖമായ ഒരു പ്രതിഭയാണ് ആൻഡ്രിയ ജെറമിയ. അഭിനയത്തിലും പിന്നണി ഗായികയെന്ന നിലയിലും തന്റേതായ ഇടം നേടിയ ആൻഡ്രിയയ്ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (UAE) ഗോൾഡൻ വീസ ലഭിച്ചത് ഞങ്ങളുടെ  വലിയൊരു അഭിമാന നിമിഷമാണ്. UAE ഗോൾഡൻ വീസ എന്താണ്?
യുഎഇയുടെ ഗോൾഡൻ വീസ ഒരു ദീർഘകാല താമസാനുമതിയാണ്, ജോലി ചെയ്യാനും, ബിസിനസ്സ് നടത്താനും അനുമതി നൽകുന്നു. പ്രമുഖ കലാകാരന്മാർ, സംരംഭകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, നിക്ഷേപകർ, മികച്ച വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ വീസ ലഭ്യമാക്കപ്പെടുന്നു.

ഗോൾഡൻ വീസയുടെ പ്രധാന സവിശേഷതകൾ:
✅ 10 വർഷം വരെ നീണ്ടുനില്ക്കുന്ന താമസാനുമതി
✅ കൂടെ എവിടെയും ജോലി ചെയ്യാനുള്ള സാധ്യത
✅ 100% ബിസിനസ് ഉടമസ്ഥാവകാശം
✅ മികച്ച ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സൗകര്യങ്ങളും
✅ സ്ഥിരം പുതുക്കാവുന്ന വീസ സൗകര്യം
 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക