ഇന്ത്യൻ നടി സരയൂ മോഹന് യുഎഇ ഗോൾഡൻ വിസ!
പ്രസിദ്ധമായ മലയാള സിനിമാ നടിയും മികച്ച പ്രകടനത്തിനായി പ്രശസ്തയുമായ സരയൂ മോഹന് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു!
മലയാള ചലച്ചിത്രരംഗത്ത് വർഷങ്ങളായി തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സരയൂ , ഒരു കലാകാരിയെന്ന നിലയിൽ വളർച്ചയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. യുഎഇ ഗോൾഡൻ വിസ ലഭിച്ചതോടെ, അവർക്ക് യുഎഇയിൽ ദീർഘകാല താമസത്തിനുള്ള അനുമതിയും, കൂടുതൽ സാധ്യതകളും ലഭിച്ചതിൽ ജെബിഎസ് ഗ്രൂപ്പ് അഭിമാനിക്കുന്നു.
ഇനി നിങ്ങൾക്കും യുഎഇ ഗോൾഡൻ വിസ!
ദീർഘകാല താമസത്തിനുള്ള യുഎഇ ഗോൾഡൻ വിസ ഇപ്പോൾ ഞങ്ങളിലൂടെ സുഗമമായി നേടാം! ബിസിനസുകാരും, നടന്മാരും, ഡോക്ടർമാരും, ഐടി പ്രൊഫഷണലുകളും മറ്റു പ്രമുഖരായ വ്യക്തികളും ഈ പ്രത്യേക വിസ നേടാം.
✅ 10 വർഷത്തേക്ക് സ്ഥിരതാമസം
✅ സ്‌പോൺസർ ഇല്ലാതെ താമസ അനുമതി
✅ കുടുംബത്തിനും ഉൾപ്പെടുത്തിയ സേവനങ്ങൾ താങ്കൾക്കും യുഎഇ ഗോൾഡൻ വിസ നേടാനായി ഞങ്ങളെ ബന്ധപ്പെടൂ!