പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബേസിൽ ജോസഫിന് യുഎഇ ഗോൾഡൻ വിസ!

പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനും അഭിനേതാവുമായ ബേസിൽ ജോസഫിന് യുഎഇ ഗോൾഡൻ വിസ!

പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മലയാള സിനിമയിലെ നവാഗത ആശയങ്ങൾ കൊണ്ടുവരുന്ന കഴിവുറ്റ കലാകാരനാണ്. തന്റെ സിനിമകൾ വഴി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ബേസിൽ, മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്. ബേസിൽ ജോസഫിന് യുഎഇ ഗോൾഡൻ വിസ നൽകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവുമാണ് ജെബിഎസ് ഗ്രൂപ്പിന് ഉള്ളത് ! ഈ വിശിഷ്ട അംഗീകാരം, ചലച്ചിത്ര രംഗത്തെ ബേസിലിന്റെ മികച്ച സംഭാവനകൾക്ക് നൽകുന്ന അംഗീകാരമാണ്. നിങ്ങളും യുഎഇ ഗോൾഡൻ വിസ നേടാൻ ആഗ്രഹിക്കുന്നുണ്ടോ?
ഞങ്ങളുടെ വിദഗ്ദ്ധസംഘം നിങ്ങളെ സഹായിക്കാൻ ഒരുങ്ങിയിരിക്കുന്നു! ഇന്ന് തന്നെ ബന്ധപ്പെടൂ!