ഗോൾഡൻ വിസ നേടി അബു സലിം
ഗോൾഡൻ വിസ നേടി അബു സലിം
സ്വപ്‌ന നഗരമായ ദുബായിൽ നിക്ഷേപകരും കലാകാരന്മാരും വ്യവസായികളുമൊക്കെ നേടാൻ ആഗ്രഹിക്കുന്ന വലിയൊരു സ്വപ്നമാണ് ഗോൾഡൻ വിസ. അതിന്റെ ഭാഗമായി അബു സലിന് ഗോൾഡൻ വിസ നൽകാൻ കഴിഞ്ഞതിൽ ജെബിഎസ് ഗ്രൂപ്പ് അഭിമാനിക്കുന്നു!
നിങ്ങൾക്കും UAE ഗോൾഡൻ വിസ നേടാൻ ആഗ്രഹമുണ്ടോ?
✅ 10 വർഷം വരെ താമസാനുമതി
✅ പ്രവാസികൾക്കും നിക്ഷേപങ്ങൾക്കും മികച്ച അവസരങ്ങൾ
✅ UAEയിലെ സ്റ്റാർടപ്പുകൾക്കും ബിസിനസ് ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ
ഇപ്പോൾ തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ